JUDICIALനവീന്‍ ബാബുവിന്റേത് കൊലപാതകമല്ല, തൂങ്ങിമരണം; ശരീരത്തില്‍ മറ്റുമുറിപ്പാടുകളില്ല; അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന മഞ്ജുഷയുടെ വാദം അവാസ്തവം; യാത്രയയപ്പ് യോഗത്തില്‍ പി പി ദിവ്യ ക്ഷണിക്കാതെ നുഴഞ്ഞുകയറിയത് നവീനെ തേജോവധം ചെയ്യാന്‍; ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലംമറുനാടൻ മലയാളി ബ്യൂറോ6 Dec 2024 9:34 PM IST